tag:blogger.com,1999:blog-30373403172603637782024-03-12T17:44:07.539-07:00യാത്രാചിത്രങ്ങള്‍ HussainNellikkalhttp://www.blogger.com/profile/16464845753200034092noreply@blogger.comBlogger1125tag:blogger.com,1999:blog-3037340317260363778.post-41642443066682828122015-03-12T07:20:00.000-07:002015-03-12T07:20:30.869-07:00സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു കുറിപ്പ്

പ്രത്യേകം ആമുഖം ഒന്നും വേണ്ടാ എന്ന് തോന്നുന്നു.കാര്യത്തിലേക്ക് വരാം. :)
ടെക്നോളജിയോടുള്ള ഇഷ്ട്ടകൂടുതല്‍ കൊണ്ടാണ് എപ്പോഴും എന്റെ ടെക് ബ്ലോഗില്‍ തന്നെ കടിച്ച് തൂങ്ങി കിടന്നത്. പക്ഷെ മറ്റുള്ള തരത്തിലുള്ള ഒരു കുറിപ്പോ പോസ്ട്ടുകളോ ഇടാത്തതിനാല്‍ ,പ്രത്യേകിച്ചും യാത്രാ കുറിപ്പുകളോ,ചിത്രങ്ങളോ അവിടെ പോസ്റ്റ് ചെയ്യാത്തതിനാല്‍ സുഹൃത്തുക്കളുടെ സ്നേഹത്തോടെയുള്ള ശാസന ഏറ്റു വാങ്ങിയിട്ടുണ്ട്.അതില്‍ നിന്നും ഒരു പരിഹാരം ആയിട്ടാണ് ഈ ബ്ലോഗ് തുടങ്ങാം എന്ന് കരുതിയത്. ഇനി മുതല്‍ എന്റെ നീണ്ട യാത്രകളില്‍ നിന്നും കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമെന്ന് കരുതി. ചെറിയ ചെറിയ കുറിപ്പുകളും എല്ലാം ഇവിടെ ഉണ്ടാകും :)

സ്നേഹത്തോടെ നിങ്ങളുടെ നെല്ലിക്കല്‍ :)

വെബ്സൈറ്റ് ലിങ്ക് ഇവിടെ

HussainNellikkalhttp://www.blogger.com/profile/16464845753200034092noreply@blogger.com0